ഏദൻകോട്ടയത്തെ മലയോരം. മലയോരത്തെ ഗ്രാമം. പ്രകൃതിയുടെ നിറവും മണവുമുള്ള വേഗത കുറഞ്ഞ വിരസതയുടെ ഗ്രാമം. വന്യമായ മഴയുടെയും കാറ്റിന്റെയും ഗ്രാമം....